{"product_id":"bicycle-thieves-malayalam-edition","title":"Bicycle Thieves (Malayalam Edition)","description":"\u003ch5\u003eSPECIFICATION:\u003c\/h5\u003e \u003cul\u003e \u003cli\u003ePublisher : Green Books \u003c\/li\u003e \u003cli\u003eBy : Vittoria De Sica\u003c\/li\u003e \u003cli\u003eCover : Paperback\u003c\/li\u003e \u003cli\u003eLanguage : Malayalam\u003c\/li\u003e \u003cli\u003eEdition : 2015\u003c\/li\u003e \u003cli\u003ePages : 150\u003c\/li\u003e \u003cli\u003eWeight : 200gm\u003c\/li\u003e \u003cli\u003eSize : 21.6 x 14 x 0.5 cm\u003c\/li\u003e \u003cli\u003eISBN-10: 8184234597\u003c\/li\u003e \u003cli\u003eISBN-13: 978-8184234596\u003c\/li\u003e \u003c\/ul\u003e \u003ch5\u003eDESCRIPTION:\u003c\/h5\u003e തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക \u003cbr\u003eപ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. \u003cbr\u003eആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ \u003cbr\u003eദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ \u003cbr\u003eചലച്ചിത്രരേഖയാണ് ഈ പുസ്തകം .","brand":"Crazyshelf Store","offers":[{"title":"Default Title","offer_id":50855698268458,"sku":"GANGA-02421","price":27.99,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0693\/1218\/4618\/files\/515IfVfpxGL.jpg?v=1763635729","url":"https:\/\/crazyshelf.com\/products\/bicycle-thieves-malayalam-edition","provider":"Crazyshelf.com","version":"1.0","type":"link"}